20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ […]