Kerala Mirror

February 25, 2025

തരൂർ വിവാദം : ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കളെ വെള്ളിയാഴ്ച ചർച്ചക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡൽഹി : കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ശശി തരൂർ ഉയർത്തിയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെടൽ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ […]