Kerala Mirror

August 5, 2024

സിബിഐ കുറ്റപത്രം സമർപ്പിച്ചില്ല,താനൂർ കസ്റ്റഡി മരണത്തിൽ  പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം

കൊച്ചി: താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണത്തിൽ പ്രതികളായ നാല് പൊലീസുകാർക്കും ജാമ്യം. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഒന്നാം […]