Kerala Mirror

May 9, 2023

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് […]
May 9, 2023

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി […]
May 8, 2023

താ​നൂ​ർ ബോ​ട്ട​പ​ക​ടം : ബോ​ട്ടു​ട​മ നാ​സ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി […]
May 8, 2023

താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം : എ​ട്ടു വ​യ​സു​കാ​ര​​നെയും ക​ണ്ടെ​ത്തി; തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളെ​യും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യി​രു​ന്ന തി​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു വ​യ​സു​കാ​ര​ന് വേ​ണ്ടി​യാ​ണ് ദീ​ര്‍​ഘ​നേ​ര​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. […]
May 8, 2023

താ​നൂ​ര്‍ ദു​ര​ന്തം: ബോ​ട്ടു​ട​മ നാ​സ​റി​ന്‍റെ വാ​ഹ​നം കൊ​ച്ചി​യി​ല്‍ പി​ടി​യി​ലായി; സഹോദരനും അയൽവാസിയും കസ്റ്റഡിയിൽ

മലപ്പുറം : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് […]
May 8, 2023

താ​നൂ​ര്‍ ദു​ര​ന്തം: ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു ; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ലക്ഷം രൂപ ധ​ന​സ​ഹാ​യം

മലപ്പുറം : താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവത്തിൽ […]
May 8, 2023

താനൂർ ബോട്ടപകടം : 8 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി കൈമാറി

താനൂർ : ഉല്ലാസ ബോട്ടടപകടത്തിൽ മരണപ്പെട്ട 22 പേരിൽ 8 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങളാണ് വിട്ടുനല്കിയതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രി […]
May 8, 2023

താനൂർ ബോട്ടപകടം : ബോട്ടുടമ നാസർ ഒളിവിൽ, നരഹത്യക്ക് കേസ്

താനൂർ : 22 പേർ മരിച്ച താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‌മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു […]
May 8, 2023

താനൂരിലെ ബോട്ട് രൂപമാറ്റം വരുത്തിയത്, ബോട്ട് സർവീസിന് ഇറങ്ങിയത് രജിസ്ട്രേഷന് മുൻപ് 

താനൂർ : താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി […]