Kerala Mirror

May 4, 2024

താനൂർ കസ്റ്റഡികൊലപാതകം; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ  അറസ്റ്റുചെയ്തു 

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ […]