കോഴിക്കോട് : മിച്ചഭൂമി കേസില്‍ പി.വി.അൻവർ എംഎൽഎയ്ക്ക് വൻതിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. മിച്ചഭൂമി കേസില്‍ ലാന്‍ഡ് […]