തിരുവനന്തപുരം: തായ്ലൻഡ് അംബാസിഡർ പട്ടറാത്ത് ഹോംഗ്തോംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം രംഗത്ത് കേരളവും തായ്ലൻഡും തമ്മിൽ സഹകരിക്കാൻ അംബാസിഡർ സന്നദ്ധത അറിയിച്ചു. രണ്ടു നാടുകളും തമ്മിൽ ദീർഘകാലത്തെ വ്യാപാര, സാംസ്കാരിക ബന്ധം […]