Kerala Mirror

April 15, 2024

ടാറ്റയുമായി കൈകോര്‍ത്ത് ടെസ്‌ല; കൂടുതൽ പ്രഖ്യാപനങ്ങൾ മോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്ട്രോണിക്സുമായി കരാറിലേര്‍പ്പെട്ട് യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല. വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്ക് വേണ്ടിയാണ് കരാറിലേര്‍പ്പെട്ടെതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര […]