ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്തു. വ്യാഴാഴ്ച […]