പാരീസ്: പാരീസ് ഒളിമ്പിക്സിന് വര്‍ണാഭമായ തുടക്കം. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും അത്ലറ്റ് മറീ ജോസെ പെരക്കും ആണ് ദിപം തെളിച്ചത്. സെറീന വില്യംസ്, നദാല്‍, കാള്‍ ലൂയിസ്, നദിയ കൊമനേച്ചി, സിദാന് എന്നിവരും […]