ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്റെ കശ്മീര്‍ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട് സന്ദേശങ്ങളുണ്ടെന്നും മോദി പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച […]