Kerala Mirror

October 27, 2024

അനധികൃത കുടിയേറ്റം : ഓരോ മണിക്കൂറിലും പത്ത് ഇന്ത്യക്കാർ യുഎസ് അതിർത്തിയിൽ പിടിയിലാകുന്നു

ന്യൂഡൽഹി : ഓരോ വർഷവും ഇന്ത്യയിൽനിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരുടെ എണ്ണം ശക്തമായി തുടരുന്നതായി റിപ്പോർട്ട്. ജീവൻ പോലും പണയംവെച്ചാണ് പലരും അതിർത്തി കടക്കാൻ ശ്രമിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം പേരും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. […]