Kerala Mirror

May 25, 2025

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ താത്കാലിക മേൽക്കൂര തകർന്നു വീണു

ന്യൂഡൽഹി : കനത്ത മഴയിൽ ഡൽ‌ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഭാഗമായുള്ള കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. വെള്ളത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്. ഡൽഹിയിൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. താത്കാലിക […]