Kerala Mirror

November 9, 2023

ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍

ആലപ്പുഴ : എടത്വാ പാണ്ടങ്കരി ക്ഷേത്ര മുഖ്യപൂജാരി പോക്സോ കേസിൽ പിടിയിൽ. കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് എടത്വ പൊലീസാണ് പ്രതിയെ പിടികൂടിയത്. കായംകുളം സ്വദേശിയായ വൈശാഖ് വിജയൻ (29) ആണ് 13 വയസ്സ് പ്രായമുള്ള […]