ഹൈദരാബാദ് : തമിഴ്‌നാട്ടിലെ ഹിന്ദി വിവാദത്തിന് പിന്നാലെ, തെലങ്കാനയിലെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ അവരുടെ മാതൃഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്നത് ഉറപ്പാക്കുന്നതിനോ […]