ന്യൂഡൽഹി: പൊതുജനങ്ങളുടെ സുരക്ഷയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്വർക്കുകൾ സർക്കാരുകൾക്ക് താൽക്കാലികമായി പിടിച്ചെടുക്കാമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ ദുരന്ത നിവാരണം […]