സലാല: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് കരതൊട്ടു. യെമനിലെ അല്‍ മഹ്റ പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.ഒമാനിലെ ദോഫാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കനത്ത മഴയും കാറ്റും തുടരും. മണിക്കൂറില്‍ 110 കിലോമീറ്ററാണ് നിലവില്‍ കാറ്റിന്റെ വേഗം. കാറ്റിന്റെ […]