ന്യൂഡൽഹി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്. കേസിൽ ടീസ്തയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടിരുന്നു. […]