ലക്നോ: ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയാണ് 19 കാരിയെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു. കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള […]