Kerala Mirror

January 10, 2024

കൈവെട്ട് കേസ് : ഒന്നാം പ്രതി സവാദ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

കൊച്ചി : തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.  സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.  ചോദ്യപേപ്പര്‍ […]