ലക്നോ : ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിയ സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യാപിക. ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ വാദം. “നിസാര കാര്യം’ […]