Kerala Mirror

March 8, 2024

ധാരണയായി , ആന്ധ്രയിൽ ബിജെപി-ടിഡിപി-ജനസേന സഖ്യം

ന്യൂ​ഡ​ല്‍​ഹി: ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്കൊപ്പം മത്സരിക്കുമെന്ന് ടി.ഡി.പി. ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൂടിക്കാഴ്ച്ചയിൽ ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്തു. ഇന്ന് […]