Kerala Mirror

February 28, 2024

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകുന്നു; വരന്‍ ബാഡ്മിന്റണ്‍ താരം

മുംബൈ: ബോളിവുഡ് നായിക തപ്‌സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് […]