കോട്ടയം : വെള്ളത്തില്‍ അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം കലര്‍ന്നതിന് പിന്നാലെ മീനച്ചിലാറില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് നിര്‍ത്തിവെച്ചു. നാലു പഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ്ങാണ് നിര്‍ത്തിവെച്ചത്. ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് അമോണിയ […]