കൊല്ലം : എൽപിജിയുമായി എത്തിയ ടാങ്കർ ലോറി റോഡുവക്കിലെ കുഴിയിൽ വീണത് പരിഭ്രാന്തി പരത്തി. ചാത്തന്നൂര്‍ തിരുമുക്ക് ജംഗ്ഷനിൽ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മംഗളൂരുവില്‍നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകുകയായിരുന്ന ലോറിയാണ് […]