തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്നാട് എം വി ഡി തടഞ്ഞു. അർദ്ധരാത്രി മലയാളികളടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു. വൺ ഇന്ത്യ ടാക്സിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എംവിഡിയുടെ നടപടി. നാഗർകോവിൽ ഭാഗത്തുവച്ചായിരുന്നു സംഭവം. വിദ്യാർത്ഥികളടക്കമുള്ളവരെയാണ് […]