ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവര്‍ണര്‍. നിയമോപദേശം തേടിയതിന് ശേഷം മാത്രം തുടര്‍ നടപടി മതിയെന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ പുതിയ തീരുമാനം.മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള രാജ്ഭവന്റെ […]