Kerala Mirror

April 3, 2024

‘ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു’; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ തമിഴ്‌നാടും സുപ്രിംകോടതിയിൽ. പ്രകൃതിദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ പരാതി. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ വല്ലാതെ വലച്ചിരുന്നു. അന്ന് […]