ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊളിക്കുകയെന്ന ലക്ഷ്യമിട്ടാണ് കേരളം നിയമ വ്യവഹാരങ്ങള്‍ നടത്തുന്നതെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍. 25 വര്‍ഷത്തെ നിയമ വ്യവഹാരത്തിലൂടെ കേരളത്തിന്റെ മുഴുവന്‍ ശ്രമവും നിലവിലുള്ള അണക്കെട്ട് പൊളിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിക്കുക […]