Kerala Mirror

December 24, 2023

പ്രളയദുരിതം കേന്ദ്രസഹായത്തിനായി ഉദയനിധി സ്റ്റാലിനും നിര്‍മല സീതാരാമനുമായി വാക്‌പോര്

ചെന്നൈ : പ്രളയദുരിതം നേരിടുന്ന തമിഴ്നാടിന് കേന്ദ്രസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി വാക്‌പോരില്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്നാടിനോട് കേന്ദ്രം എ ടി എം […]