Kerala Mirror

May 26, 2023

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അ​ന​ധി​കൃ​ത പൂ​ജ; നാരായണമൂർത്തിയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ഇ​ടു​ക്കി മ്ലാ​മ​ല സ്വ​ദേ​ശി സൂ​ര​ജി​നെ ആ​ണ് വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ജ​യ്ക്കാ​യി നാ​രാ​യ​ണ​സ്വാ​മി​യെ എ​ത്തി​ച്ച വാ​ഹ​ന​മോ​ടി​ച്ച​ത് സൂ​ര​ജാ​ണ്. ഇ​തോ​ടെ കേ​സി​ല്‍ […]
May 17, 2023

പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ അ​ന​ധി​കൃ​ത​ പൂ​ജ ; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ഗ​വി ഡി​വി​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ കെ​എ​ഫ്ഡി​സി സൂ​പ്പ​ർ​വൈ​സ​ർ രാ​ജേ​ന്ദ്ര​ൻ ക​റു​പ്പ​യ്യ, വ​ർ​ക്ക​ർ സാ​ബു മാ​ത്യു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ […]
May 16, 2023

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി അനധികൃത പൂജ; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു . പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് […]