ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം സെപ്റ്റംബര്‍ 15 മുതല്‍ നല്‍കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.മറ്റ് വരുമാനമില്ലാത്ത, റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം നല്‍കുക. ഇതിനായി […]