ചെന്നൈ : ബില്ലുകള്‍ ഒപ്പു വയ്ക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളും സര്‍ക്കാര്‍ ഉത്തരവുകളും തീര്‍പ്പാക്കുന്നതില്‍ വരുത്തുന്നതായി സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാന്റിങ് […]