വാൽപാറ : തമിഴ്നാട് വാൽപാറയിൽ ബസ് നിയന്ത്രണം നഷ്ടമായി കുഴിയിലേക്ക് വീണ് അപകടം. ഹെയർപിൻ തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് പത്തടി ആഴത്തിലുള്ള കുഴിയിലേക്ക് മറിഞ്ഞത്. 27പേർക്ക് പരിക്കേറ്റു. ഇവരിൽ 14പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും […]