ചെന്നൈ: സാന്പത്തികതട്ടിപ്പ് കേസിൽ ഇഡി അറസ്റ്റു ചെയ്ത തമിഴ്നാട് വൈദ്യുതിമന്ത്രി വി. സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു. ജൂണ്‍ 28 വരെയാണ് റിമാൻഡ്. ചികിത്സയിലായതിനാൽ സെന്തിൽ തത്കാലം ആശുപത്രിയിൽ തുടരും. അതേസമയം ആശുപത്രിയിൽ കഴിയുന്ന സെന്തിൽ […]