ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര എംപി സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടി.ചെന്നൈയിൽ വച്ച് മധുര ജില്ലാ സൈബർ ക്രൈം പോലീസാണ് സൂര്യയെ അറസ്റ്റ് […]