തിരുവനന്തപുരം: സപ്ലൈകോയെ കരിന്പട്ടികയിൽ പെടുത്തി മാറ്റിനിർത്താനൊരുങ്ങി അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ.ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ. 182 വിതരണക്കാരാണ് […]