ബംഗളൂരു: ഹെബ്ബാളിനടുത്തുള്ള സുല്ത്താന്പാളയില് നിന്നും ആയുധങ്ങളുമായി പിടിയിലായവര്‍ ബംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട തീവ്രവാദസംഘമെന്ന് പൊലീസ് . കര്‍ണാടക സ്വദേശികളായ സയിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരാണ് ബുധനാഴ്ച പുര്‍ച്ചെ കര്‍ണാടക സെന്‍ട്രല്‍ […]