ഫ്‌ളോറിഡ: ശ്രീലങ്കക്കും ന്യൂസിലാൻഡിനും പിന്നാലെ ട്വന്റി 20 ലോകകപ്പിൽ സൂപ്പർ8 കാണാതെ പാകിസ്താനും പുറത്ത്. ഫ്‌ളോറിഡയിൽ നടക്കേണ്ടിയിരുന്ന യു.എസ്.എ-അയർലാൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്റെ വഴിയടഞ്ഞത്. അഞ്ച് പോയന്റുമായി ഇന്ത്യക്ക് പിറകെ ഗ്രൂപ്പ് എ യിൽ […]