Kerala Mirror

March 10, 2024

കേസ് അന്വേഷണം സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് റെഡ് സല്യൂട്ട് : ടി പത്മനാഭന്‍

കാസര്‍കോട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരന്‍ ടി പത്മനാഭന്‍. കേസ് അന്വേഷണം സിബിഐക്ക് വിട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ […]