സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്. സിഡ്നി റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെ മേയ് അഞ്ചിനാണ് ആക്രമണമുണ്ടായത്. സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും […]