അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ ബിരുദ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ യുവതിയെ സുഹൃത്തും സംഘവും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ എട്ട് പേര്‍ ബലാത്സംഗത്തിനിരയാക്കിയതായി […]