ബംഗളൂരു : മുഖ്യമന്ത്രി പിണറായി വിജയനെയും മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട മകൾ വീണയെയും പരിഹസിച്ച് സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേയുള്ള റവന്യുവകുപ്പിന്റെ അന്വേഷണം ഉൾപ്പെടെയുള്ള സർക്കാർ നടപടികൾ ചൂണ്ടിക്കാട്ടിയാണ് പരിഹാസം. സുരേഷിന്റെ […]