തൃശൂർ : രാജ്യത്ത് ബിനാമി ഇടപാടുകളും ബിനാമി വ്യാപാര സ്ഥാപനങ്ങളും വർധിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉയർന്ന ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും അരക്കോടിക്കു മുകളിലുള്ള […]