Kerala Mirror

March 15, 2025

വാടക ​ഗർഭധാരണം; പ്രായപരിധി 51 തികയുന്നതിന്റെ തലേന്ന് വരെ : ഹൈക്കോടതി

കൊച്ചി : വാടക ​ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിം​ഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, […]