Kerala Mirror

March 29, 2024

കാർത്തിക് സുബ്ബരാജിനൊപ്പം പുതിയ സിനിമയുമായി സൂര്യ

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കൂടെ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സൂര്യ. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. പുതിയ തുടക്കം എന്നാണ് […]