Kerala Mirror

April 15, 2024

തൃശൂരില്‍ ആരാണ് ഫിറ്റ് ? മേയര്‍ വര്‍ഗീസിന്റെ വാഴ്ത്തുപാട്ടുകള്‍ക്ക് പിന്നിലാര് ?

തൃശൂരില്‍ എംപിയാകാന്‍ ഫിറ്റായ ആള്‍ സുരേഷ്‌ ഗോപിയാണെന്നുള്ള മേയര്‍ എംകെ വര്‍ഗീസിന്റെ വെളിപാട് ഇടതുകേന്ദ്രങ്ങളെ തെല്ലൊന്നുമല്ല എടങ്ങേറിലാക്കുന്നത്. കേന്ദ്രഏജന്‍സികളുടെ അന്വേക്ഷണത്തിൽ നിന്നും രക്ഷപെടാന്‍ തൃശൂരില്‍ സുരേഷ്‌ ഗോപിയെ ജയിപ്പിക്കാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്ന ആരോപണം യുഡിഎഫ് […]