വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് തൃശൂര്‍ ജില്ലയില്‍ ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള ഒരു മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുമെന്ന് കരുതുന്നവരാണേറെയും. സിപിഎം നേതാക്കള്‍ പോലും അങ്ങിനെ വിശ്വസിക്കുന്നു. ഇതു മനസിലാക്കിക്കൊണ്ടാണ് തൃശൂരിലെ ലോക്‌സഭാ […]