തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണ്. സ്ഥാനാര്‍ഥികള്‍ മാറിവരും; അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ […]