ന്യൂഡൽഹി: സത്യജിത്ത് റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനം നടനും മുൻ എംപിയുമായി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുന്നറിയിപ്പ് നൽകാതെ അധ്യക്ഷനാക്കിയതിൽ സുരേഷ് ഗോപി അമർഷത്തിലാണെന്നാണ് റിപ്പോർട്ട്. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് […]